പുതിയ റൂപേ ചിപ്പ് കാര്‍ഡുകളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഡെബിറ്റ് കാര്‍ഡ് ബ്രാന്‍ഡായ റൂപേയുടെ കൂടുതല്‍ സുരക്ഷിതവും നൂതനവുമായ ഇ.എം.വി. ചിപ് ഡെബിറ്റ് കാര്‍ഡുകളാണ് ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്.
സാധാരണ രൂപേ കാര്‍ഡുകളില്‍നിന്നു വ്യത്യസ്തമായി ഈ കാര്‍ഡുകള്‍ രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാവുന്നതാണ്.കേരളം ആസ്ഥാനമായ ബാങ്കുകളില്‍ ഈ സൗകര്യം ആദ്യമായി ലഭ്യമാക്കുന്ന ബാങ്കുകൂടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.

ഇതോടെ നിലവിലുള്ള പ്രമുഖ കാര്‍ഡ് ബ്രാന്‍ഡുകളായ വീസ, മാസ്റ്റര്‍, റൂപേ കാര്‍ഡ് എന്നീ മൂന്നിലും ഇ.എം.വി. ചിപ് ഡെബിറ്റ് കാര്‍ഡുകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ലഭ്യമാണ്.
2016 ഫെബ്രുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ സ്കീമുകള്‍ ഒഴികെയുള്ള അക്കൗണ്ടുകള്‍ക്ക് ഇ.എം.വി ചിപ്പ് കാര്‍ഡ് നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. റൂപേ ചിപ്പ് കാര്‍ഡുകള്‍ പുറത്തിറങ്ങിയതോടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഈ നിര്‍ദേശം നടപ്പാക്കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
