യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 12% വര്‍ധനവ്
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി 5,914 കോടി രൂപയുടെ പ്രീമിയം വരുമാനവും 356 കോടി രൂപയുടെ അറ്റാദായവും സപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവര്‍ഷത്തില്‍ കൈവരിച്ചു.
12 ശതമാനം വളര്‍ച്ചയാണ് പ്രീമിയം ഇനത്തില്‍ കമ്പനി കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവിനേക്കാള്‍ നേടിയത്. ഈ കാലയളവില്‍ വിപണി സാന്നിധ്യം 13.34 ശതമാനമായും ഉയര്‍ന്നു.

വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലാണ് നേട്ടമുണ്ടാക്കിയത്. ഇവ രണ്ടിലും യഥാക്രമം 14 ശതമാനവും 22 ശതമാനവുമായിരുന്നു വര്‍ധന.
റീട്ടെയില്‍ മാര്‍ക്കറ്റിങ്ങിലൂടെയും വ്യക്ത്യാധിഷ്ഠിത, സാമൂഹിക സുരക്ഷാ പോളിസികളുടെ ത്വരിത വിപണനത്തിലൂടെയും കമ്പനി ഈ വര്‍ഷം 11,800 കോടിരൂപയുടെ മൊത്ത ബിസിനസ്സാണ് ലക്ഷ്യമിടുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications