സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്
രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഇക്കഴ്ഞ്ഞ് ഒക്ടോബറില്‍ 170 കോടി ഡോളറാണ് രാജ്യം ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ 420 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 59.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്
എന്നാല്‍ 2015ല്‍ ഇതുവരെ 62.2 ശതമാനമാണ് ഇറക്കുമതിയിലുണ്ടായ വര്‍ധന. ജൂലായ്ആഗസ്ത് മാസങ്ങളിലാകട്ടെ 140 ശതമാനവും വര്‍ധിച്ചു. ഒക്ടോബറിലാണ് കുത്തനെ ഇടിവുണ്ടായത്.

ആഭ്യന്തര വിപണയില്‍ ആവശ്യംകുറഞ്ഞതും സര്‍ക്കാരിന്റെ പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതികളുമാകാം ഇറക്കുമതി കുറയുന്നതിന് സഹായിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നരാജ്യമാണ് ഇന്ത്യ. ആഭരണ നിര്‍മാണത്തിനാണ് സ്വര്‍ണം കൂടുതലായി ഉപയോഗിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications