സെര്‍വര്‍ വിപണിയില്‍ ഇത്തവണ ഒന്നാം സ്ഥാനം ഡെല്‍ നിലനിര്‍ത്തി. എക്സ് 86 സെര്‍വര്‍ വെന്ഡര് എന്ന നിലയില്‍ ഡെല്‍ ഒന്നാം സ്ഥാനത്താണത്രെ.
നടപ്പു വര്‍ഷം രണ്ടാം പാദത്തിലാണ് ഡെല്ലിന്റെ ഈ മുന്നേറ്റം. 39.3 ശതമാനം വിപണി പങ്കാളിത്തമാണ് ഈ കാലയളവില്‍ ഡെല്ലിനുണ്ടായ നേട്ടം. വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ളവരേക്കാള്‍ 5 ശതമാനം കൂടുതലാണിത്. ഐടി ഭൂപടത്തില്‍ ഡെല്ലിന് നിര്‍ണായക സ്ഥാനമാണുള്ളത്.

ഐഡിസി റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള രണ്ട് മുന്‍നിര വെണ്ടര്‍മാരില്‍ ഒന്നാം സ്ഥാനം ഡെല്‍ ഇന്ത്യയ്ക്കാണ്.പ്രൊഫഷണല്‍ സര്‍വീസ്, ബിഎഫ്എസ്ഐ, ഇകൊമേഴ്സ്, ഉല്പാദന മേഖല എന്നിവിടങ്ങളിലെ അഭിപ്രായം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പു
ററത്തിങ്ങിയിരിക്കുന്നത് .
ഡെല്ലിന്റെ 13 ജി ലൈന്‍ പവര്‍ എഡ്ജി സര്‍വറുകളും എഫ്എക്സ് കണ്‍വേര്‍ജ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്യൂട്ടും ഇന്ത്യന്‍ വിപണിക്കും ഉപയോക്താവിനും എന്നും പ്രിയങ്കരങ്ങളാണ്.ഉപഭോക്തൃ ബന്ധിതവും പ്രായോഗികവുമായ ഡെല്ലിന്റെ നൂതനാശയങ്ങളാണ് ഡെല്‍ ഉല്‍പ്പന്നങ്ങളെ ജനപ്രിയമാക്കുന്നത്.കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഡെല്‍, ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
