ബ്ലാക് ഫ്രൈഡേയുമായി ഇബേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണിന്റെ തുടര്‍ച്ചയായി ഇബേയില്‍ ബ്ലാക് ഫ്രൈഡേ വില്‍പന ആരംഭിച്ചു. ആഗോളതലത്തില്‍ നവംബര്‍ 27 ആണ് ബ്ലാക് ഫ്രൈഡേ ആയി ആഘോഷിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു മാത്രമായാണ് ബ്ലാക് ഫ്രൈഡേ വില്‍പന 27 നു മുമ്പ് ആരംഭിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഷോപ്പിംഗ് മേള ആരംഭിക്കുന്നത് ബ്ലാക് ഫ്രൈഡേ ദിനത്തിലാണ്.

 

ഇബേ ഇന്‍ ഇന്ത്യ അവതരിപ്പിച്ച ഗ്ലോബല്‍ ഈസി ബൈ വഴി ഇന്ത്യാക്കാര്‍ക്ക് രാജ്യാന്തര ഇബേ സൈറ്റുകളില്‍ നിന്ന് രൂപ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം.വിസ്മയിപ്പിക്കുന്ന ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്ന ബ്ലാക് ഫ്രൈഡേ സീസണ്‍ എല്ലാവരും കാത്തിരിക്കുന്ന ഷോപ്പിംഗ് മേളയാണ്.

ബ്ലാക് ഫ്രൈഡേയുമായി ഇബേ

അമേരിക്കന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിലയ്ക്ക് വന്‍ ഇളവുകളോടെ ഇബേ, ഇന്ത്യയിലെ ഉപഭോക്താവിന് ലഭ്യമാക്കും. ലൈഫ് സ്‌റ്റൈല്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെയും ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് 45 ശതമാനം വരെയും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് 30 വരെ ഉണ്ടായിരിക്കും.

English summary

Black Friday: Ebay deals roundup

Ebay is among the retailers starting its Black Friday sales early this week launching a new set of offers every morning for a week.
English summary

Black Friday: Ebay deals roundup

Ebay is among the retailers starting its Black Friday sales early this week launching a new set of offers every morning for a week.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X