രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞു. 19 പൈസ താഴ്ന്ന് 66.76 ആണ് രൂപയുടെ മൂല്യം. രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഒരു മാസത്തിനിടെ 2.2 ശതമാനമാണ് മൂല്യത്തില്‍ കുറവുണ്ടായത്.

രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

66.89 വരെ ശനിയാഴ്ചത്തെ വ്യാപാരത്തില്‍ കുറവുവന്നെങ്കിലും 66.76ലേക്ക് തിരിച്ചുവരികയായിരുന്നു.യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ധാരണയില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ നിന്ന് പിന്‍മാറിയതാണ് രൂപക്ക് കോട്ടം സംഭവിക്കാന്‍ കാരണം.3,207 കോടിയുടെ കടപത്രങ്ങളാണ് ഈ മാസം വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്.

Read more about: money രൂപ പണം
English summary

Rupee closes at more than twoyear low at 66.76

The rupee ended at more than twoyear low at 66.76 against the American currency on monthend dollar demand from importers and some banks.
English summary

Rupee closes at more than twoyear low at 66.76

The rupee ended at more than twoyear low at 66.76 against the American currency on monthend dollar demand from importers and some banks.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X