നവംബറില്‍ മികച്ച നേട്ടം ഉണ്ടാക്കിയത് അരാണെന്നറിയാമോ? ഇക്കഴിഞ്ഞ നവംബറില്‍ വാഹന നിര്‍മ്മാണ കമ്പനികള്‍ കാഴ്ച്ചവച്ചത് മികച്ച വില്പന നേട്ടം. ഇതില്‍ ദീപാവലി സംവത് 2072 പുതുവത്സസര ആഘോഷങ്ങള്‍ എന്നിവയ്ക്ക് മികച്ച പങ്ക് ഉണ്ട് എന്നതില്‍ സംശയമില്ല.പുതിയ മോഡലുകള്‍ വിപണിയിലെത്തിയതും ആഘോഷ ഓഫറുകളും വില്പന കൂടാന്‍ സഹായകമായി.
മാരുതി സുസുക്കിയുടെ മൊത്തം വില്പന 9.7 ശതമാനം വര്‍ദ്ധിച്ചു. 1.20 ലക്ഷം കാറുകളാണ് മാരുതി കഴിഞ്ഞമാസം വിറ്റഴിച്ചത്. 2014 നവംബറില്‍ വില്പന 1.10 ലക്ഷം ആയിരുന്നു. ആഭ്യന്തര വിപണിയില്‍ മാരുതിയുടെ 1.10 ലക്ഷം കാറുകള്‍ വിറ്റഴിഞ്ഞു. വര്‍ദ്ധന 10.6 ശതമാനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ വില്പന ഒരു ലക്ഷം യൂണിറ്റുകളായിരുന്നു.

ഫോഡ് ഇന്ത്യയുടെ വില്പന നേട്ടം 34.78 ശതമാനമാണ്. ആഭ്യന്തര വിപണിയില്‍ 55 ശതമാനവും നേട്ടമുണ്ടായി. 12,762ല്‍ നിന്ന് 17,189 യൂണിറ്റിലേക്കാണ് ഫോഡ് മൊത്തം വില്പന ഉയര്‍ത്തിയത്. റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞമാസം 48 ശതമാനം വില്പന വര്‍ദ്ധന നേടി. അശോക് ലെയ്ലാന്‍ഡ് 16 ശതമാനം നേട്ടവും കുറിച്ചു.
മഹീന്ദ്രയുടെ മൊത്തം വില്പന വളര്‍ച്ച 21 ശതമാനമാണ്. 34,292 യൂണിറ്റുകളില്‍ നിന്ന് 41,590 യൂണിറ്റുകളാക്കി മഹീന്ദ്ര കച്ചവടം മെച്ചപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ 23 ശതമാനം നേട്ടം മഹീന്ദ്ര കുറിച്ചു. വില്‍പ്പന 32,100ല്‍ നിന്ന് 39,383ലേക്ക് മെച്ചപ്പെട്ടു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
