പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡിവലപ്മെന്റ് അതോറിറ്റി (PFRDA) നാഷണല്‍ പെന്ഷന് വരിക്കാരുടെ ക്ളെയിം സെറ്റില്‍മെന്റ് ഓണ്‍ലൈന്‍ വഴി 2016 ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഈ ഓണ്‍ലൈന്‍ അഭ്യര്‍ത്ഥന സ്വീകരിക്കുന്നത് സെണ്ട്രല് റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി (CRA) ആണ്. തുടര്‍ന്നുളള നടപടികള്‍ ചെയ്യുന്നത് CRA ആയിരിക്കില്ല എന്ന് പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡിവലപ്മെന്റ് അതോറിറ്റി (PFRDA) പ്രഖ്യാപിച്ചു. ഗവണ്മെന്റിന്റെ ഈ ഡിജിറ്റല്‍ ഇന്ത്യ പ്ളാറ്റ്ഫോമില്‍ നാഷണല്‍ പെന്ഷന് സിസ്റ്റത്തിന് ബന്ധപ്പെട്ട പല സേവനങ്ങളും ലഭ്യമാണ്.
ഓണ്‍ലൈന്‍ വഴി പിന് വലിക്കാവുന്ന ഇത്തരം സംരംഭങ്ങള്‍ ഉപഭോക്ത്താക്കള്‍ക്ക് വളരെ ഏറെ പ്രയോജനം ചെയ്യുന്നതാണ്. ഇതുപോലെ തന്നെ പബ്ളിക്ക് പ്രൊവിഡന്റ് ഫണ്ടും (PPF) ഓണ്‍ ലൈന്‍ വഴി പിന് വലിക്കാനുളള തീരുമാനങ്ങള്‍ നടക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
