സ്മൈല്‍ പ്ലാറ്റ്ഫോമുമായി അലിബാബ ഡോട്ട് കോം ഇന്ത്യയില്‍
പ്രമുഖ ഓണ്‍ലൈനായ അലിബാബ ഡോട്ട് കോം ഇന്ത്യന്‍ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാനൊരുങ്ങുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കോടി ഉപയോക്താക്കളെ കണ്ടെത്തുകയാണ് ലക്ഷ്യം.
ആഗോള തലത്തില്‍ നാലു കോടി ഉപയോക്താക്കളുണ്ട്. ഇന്ത്യയില്‍ മാത്രം 45 ലക്ഷവും. ഇന്ത്യയില്‍ ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയാണ് അലിബാബ ഡോട്ട് കോം ലക്ഷ്യമിടുന്നത്.മൊത്ത വില്പനക്കാരെയും വാങ്ങലുകാരെയും ബന്ധപ്പെടുത്തുന്ന വേദിയായാണ് അലിബാബ ഡോട്ട് കോം.

ഇതിന്റെ ഭാഗമായി വിവിധ ധനസ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് സ്മൈല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും അവതരിപ്പിക്കും. ആഗോള ബിസിനസ് പങ്കാളികളെ കണ്ടെത്താനും വായ്പ ലഭ്യമാക്കാനും സര്ട്ടിഫിക്കേഷന്, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയ്ക്കും സ്മൈല്‍ സഹായകമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
