ബാങ്ക് പലിശ നിശ്ചയിക്കുന്നതിനുള്ള പദ്ധതിയുമായി റിസര്‍വ് ബാങ്ക്
പുതിയ പദ്ധതിയുമായി റിസര്‍വ് ബാങ്ക് എത്തുന്നു. ബാങ്കുകളുടെ അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുള്ള പുതിയ രീതി ഉടന്‍ പ്രാബല്യത്തില്‍ വരും.
വായ്പാ നയപ്രഖ്യാപനത്തിലൂടെ റിസര്‍വ് ബാങ്ക് നല്കുന്ന ആനൂകൂല്യങ്ങള്ജനങ്ങളിലേക്കെത്തുന്നുവെന്നത് ഉറപ്പുവരുത്തുന്നതിനായാണു ബേസ് റേറ്റ് നിശ്ചയിക്കുന്നതിനു റിസര്‍വ് ബാങ്ക് പുതിയ രീതി നിര്‍ദേശിച്ചിരിക്കുന്നത്.ബേസ് റേറ്റ് നിര്‍ണയ രീതി സംബന്ധിച്ച പുതിയ പദ്ധതി അന്തിമഘട്ടത്തിലണ് വൈകാതെ അതു പ്രാബല്യത്തില്‍വരും.

ഈ വര്‍ഷം ഇതുവരെ റീപോ നിരക്കില്‍125 പോയിന്റിന്റെ കുറവു വരുത്തിയിട്ടും 60 ബേസിസ് പോയിന്റോളമേ പലിശ നിരക്കുകളില്‍ രാജ്യത്തെ ബാങ്കുകള്‍ കുറവു വരുത്തിയിട്ടുള്ളൂ. ബേസ് റേറ്റ് അടിസ്ഥാനമാക്കിയാണു ബാങ്കുകള്‍ ലഭവന വായ്പയടക്കമുള്ള വിവിധതരം വായ്പകള്‍ക്കു പലിശ നിശ്ചയിക്കുന്നത്
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
