കഴിഞ്ഞ വര്‍ഷം വിപണിയിലുണ്ടായ മുറ്റേം നേട്ടമാക്കി കമ്പനികള്‍. 2015ല്‍ ഐപിഒ വഴി സമാഹരിച്ചത് കോടി രൂപയാണെന്നോ 13,000 കോടി രൂപ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഐപിഒവഴി ഇത്രയും തുക സമാഹരിക്കുന്നത് ഇതാദ്യമായണ്.
18 കമ്പനികളാണ് 2015ല്‍ വിപണിയിലെത്തിയത്. 2010ലാണ് ഐപിഒവഴി ഇതിനേക്കാള്‍ കൂടുതല്‍ തുക കമ്പനികള്‍ സമാഹരിച്ചത്. 64 കമ്പനികള്‍ മൊത്തം 37,500 കോടി രൂപയ വിപണിയില്‍നിന്ന് ശേഖരിച്ചു. 2014ല്‍ ലിസ്റ്റ് ചെയ്തത് ആറ് കമ്പനികള്‍ മാത്രമാണ്. ഇവ 1,261 കോടി രൂപയാണ് സമാഹരിച്ചത്. 2013 ല്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ 1,284 കോടി രൂപയും സമാഹരിച്ചിരുന്നു.

2015ല്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 12 എണ്ണവും മൂന്ന് മുതല്‍ 104 ശതമാനംവരെ നേട്ടം നിക്ഷേപകര്‍ക്ക് നല്കി.ഏപ്രില്‍ 30ന് ലിസ്റ്റ് ചെയ്ത വിആര്‍എല്‍ ലോജിസ്റ്റിക്സാണ് മികച്ച നേട്ടമുണ്ടാക്കിയത്.ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഡോ.നാരായണ ഹൃദയാലയ അടുത്തയാഴ്ചയോടെ വിപണിയിലെത്തും. ഇതോടെ ഐപിഒവഴിയുള്ള ധനസമാഹരണം 14,000 കോടി കവിയുമൊണ് കരുതുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
