പണപ്പെരുപ്പത്തില്‍ വീണ്ടും വര്‍ധന. നവംബറില്‍ ചില്ലറ വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പം 5.41 ശതമാനമായി ഉയര്‍ന്നപ്പോള്‍ മൊത്ത വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പം മൈനസ് 1.99 ശതമാനമായാണ് ഉയര്‍ന്നത്.
തുടര്‍ച്ചയായ നാലാം മാസമാണ്ചില്ലറ വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പം ഉയരുന്നത്. 14 മാസത്തെ ഉയര്‍ന്ന നിലയാണിത്. പഴം, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം വര്‍ധിക്കാനിടയാക്കിയത്.

ഒക്ടോബറില്‍ അഞ്ചു ശതമാനവും കഴിഞ്ഞ വര്‍ഷം നവംബറില്‍ 3.27 ശതമാനവുമായിരുന്നു പണപ്പെരുപ്പം. മൊത്ത വിലയനുസരിച്ച് ഒക്ടോബറില്‍ മൈനസ് 3.81 ശതമാനമായിരുന്നു പണപ്പെരുപ്പം. ഉപഭോക്തൃ വില സൂചികയനുസരിച്ച് ഭക്ഷ്യവിലപ്പെരുപ്പം നവംബറില്‍ 6.07 ശതമാനമായി ഉയര്‍ന്നതായും സര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നു. മുന്‍ മാസം ഇത് 5.25 ശതമാനമായിരുന്നു.
അതേസമയം, വര്‍ധനയുണ്ടെങ്കിലും തുടര്‍ച്ചയായ 13ാം മാസമാണ് മൊത്ത വില പണപ്പെരുപ്പം നെഗറ്റിവില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പണപ്പെരുപ്പം നെഗറ്റിവിലത്തെിയത്. അന്ന് മൈനസ് 0.17 ശതമാനമായിരുന്നു പണപ്പെരുപ്പം.മൊത്തവില സൂചികയനുസരിച്ചുള്ള ഭക്ഷ്യ വിലപ്പെരുപ്പം നവംബറില്‍ 5.20 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ ഇത് 2.44 ശതമാനമായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
