ഇന്ദുലേഖ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഏറ്റെടുക്കുന്നു
പ്രമുഖ സൗന്ദര്യ വര്‍ധക ബ്രാന്‍ഡായ ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഏറ്റെടുക്കുന്നു. ഇന്ദുലേഖ നിര്‍മിക്കുന്ന മോസണ്‍സ് ഗ്രൂപ്പുമായാണ് കരാര്‍ മൊത്തം 330 കോടി രൂപയുടെ ഇടപാടിനാണ് ധാരണ.
ഹെയര്‍ കെയര്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ദുലേഖയെ ഏറ്റെടുക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഇഒ ആന്‍ഡ് എംഡി സഞ്ജീവ് മേത്ത പറഞ്ഞു. ഇന്ദുലേഖ, വയോധ എന്നിവയാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

2009ല്‍ വിപണിയിലിറങ്ങിയ ഇന്ദുലേഖക്ക് കേരള, തമിഴ്നാട്, കര്‍ണാടക മാര്‍ക്കറ്റുകളില്‍ വലിയ ജനപ്രീതി നേടാനായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ദുലേഖ മാര്‍ക്കറ്റ് കയ്യടക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 100 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയാണ് ഇന്ദുലേഖ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
