ഐ.സി.ഐ.സി.ഐ ബാങ്ക് അടുത്തിടെ അവതരിപ്പിച്ച ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യമായ പോക്കറ്റ്സിന് മികച്ച സ്വീകാര്യത. ഈവര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഈ മൊബൈല്‍ ആപ്പിലൂടെ 28 ലക്ഷം പേരാണ് ഡിജിറ്റലായി ബാങ്കിടപാടുകള്‍ നടത്തുന്നത്.
കഴിഞ്ഞ സെപ്ംബറില്‍ മാത്രം പോക്കറ്റ്സ് വഴി 7,800 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന് ബാങ്ക് വ്യക്തമാക്കി. പ്രീപെയ്ഡായി ഉപയോഗിക്കാവുന്ന പോക്കറ്റസില് പ്രതിമാസം പരമാവധി 10,000 രൂപയുടെ ഇടപാടുകള്‍ നടത്താം. ഇതിന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ട് ഉടമ ആകണമെന്നോ ബാങ്ക് അക്കൗണ്ട് വേണമെന്നോ നിര്‍ബന്ധമില്ല.ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്ന ഡിജിറ്റല്‍ വാലറ്റാണ് പോക്കറ്റ്.

പോക്കറ്റ്സിന്റെ ഇടപാടുകാരില്‍ 75 ശതമാനവും ഇതര ബാങ്ക് ഉപഭോക്താക്കളാണ്. പേര്, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇ മെയില്‍, ജെന്‍ഡര്‍ എന്നിവ സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന വണ്‍ടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ച് യൂസര്‍നെയിമും പാസ്വേഡും നിര്‍മ്മിച്ച് ഇടപാടുകള്‍ ആരംഭിക്കാം. ഇടപാടുകള്‍ക്ക് ഫീസില്ല. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ ഉപയോഗിച്ചാണ് പോക്കറ്റ്സില്‍ പണം നിറയ്ക്കേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
