നിങ്ങള്‍ക്ക് ലോണ്‍ ഉണ്ടോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു ഒരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ പ്രതിമാസ തിരിച്ചടവില്‍ കുറവുണ്ടായേക്കും. ബാങ്കുകളുടെ അടിസ്ഥാന പലിശ നിരക്ക് നിര്‍ണയിക്കുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയ പുതിയ രീതി നിലവില്‍ വരുന്നതോടെയാണിത്.
ബാങ്കുകള്‍ വായ്പ നല്കാനാകുന്ന മിനിമം നിരക്കാണ് ബേസ് റേറ്റ് അഥവാ അടിസ്ഥാന പലിശ. നിക്ഷേപങ്ങളുടെ ശരാശരി നിരക്കു പ്രകാരമാണു ബാങ്കുകള്‍ നിലവില്‍ അടിസ്ഥാന പരിശ നിരക്ക് നിര്‍ണയിക്കുന്നത്. പുതിയ രീതി പ്രകാരം മാര്‍ജനല്‍ കോസ്റ്റ് കണക്കാക്കിയാകും അടിസ്ഥാന നിരക്ക് നിര്‍ണയിക്കുക.

ഈ വര്‍ഷം ഇതുവരെ റീപോ നിരക്കില്‍ റിസര്‍വ് ബാങ്ക് 125 ബേസിസ് പോയിന്റിന്റെ കുറവു വരുത്തിയിരുന്നെങ്കിലും ഇതിന്റെ ആനുകൂല്യം പൂര്‍ണമായി ജനങ്ങളിലേക്കെത്തിച്ചിട്ടില്ല. ഇതു പരിഹരിക്കുന്നതും റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനത്തിനു പിന്നിലുണ്ട്. പുതിയ രീതി നടപ്പാക്കുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐയില്‍ കുറവുണ്ടായേക്കുമെന്നാണു സാമ്പത്തിക വിഗഗ്ധര്‍; കണക്കാക്കുക. വരുന്ന ഏപ്രില്‍ ഒന്നു മുതലാകും പുതിയ രീതി നടപ്പാക്കുക
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
