ഇന്‍വെസ്റ്റ് വണ്‍ പോളിസിയുമായി ഭാരതി ആക്സ
പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഭാരതി ആക്സ ലൈഫ് ഇന്‍ഷുറന്‍സ്. യുവ നിക്ഷേപകരെ ലക്ഷ്യമിട്ട് ഒറ്റത്തവണ പോളിസിയായ ഇന്‍വെസ്റ്റ് വണ്‍ ആണ് ഭാരതി ആക്സ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കിയിരിക്കുന്നത്.
9 ശതമാനം വരെ ഗാരണ്ടീഡ് അഡീഷനും, അടയ്ക്കുന്ന പ്രീമിയത്തിന്റെ പത്തിരട്ടി വരുന്ന ഇന്‍ഷുറന്‍സ് സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു.

ഓരോ വര്‍ഷവും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം തുക അധിക ഗാരന്റീഡ് വരുമാനമായി നല്‍കും. പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോഴാണ് ഈ തുക ഒരുമിച്ചു പോളിസി ഉടമയ്ക്കു ലഭിക്കുക. അഞ്ചുവര്‍ഷക്കാലത്തെ പോളിസിക്ക് 7 ശതമാനവും പത്തുവര്‍ഷ പോളിസിക്ക് 9 ശതമാനവുമാണ് ഗാരന്റീഡ് അഡീഷന്‍. www.bharti-axalife.com എന്ന വെബ്സൈറ്റിലൂടെയും പോളിസി വാങ്ങാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
