രാജ്യത്ത് മാത്രമല്ല സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലും നിക്ഷേപത്തില്‍ വന്‍വര്‍ദ്ധന. നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ വരെയുള്ള കാലയളവില്‍ നിക്ഷേപം 3,38,902 കോടി രൂപയാണ്. പ്രവാസി നിക്ഷേപം 1,21,619 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേത്തില്‍ കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ 12,016 കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി. 6,996 കോടി രൂപയാണ് ആഭ്യന്തര നിക്ഷേപത്തിലെ വര്‍ദ്ധന.
പ്രാഥമിക മേഖലയില്‍ 38,816 കോടി രൂപ വാണിജ്യ ബാങ്കുകള്‍ വായപ നല്‍കിയെന്ന് സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പു വര്‍ഷം 1,04,937 കോടി രൂപ വായ്പ നല്‍കാനാണ് ലക്ഷ്യമിട്ടത്. ഇക്കാലയളവില്‍ സഹകരണ മേഖലയില്‍ 47,360 കോടി രൂപ നിക്ഷേപമുണ്ടായി.

വാണിജ്യ ബാങ്കുകള്‍ കാര്‍ഷിക മേഖലയില്‍ 19,971 കോടി രൂപ വായ്പ നല്കി. 1,09,205 കിസാന്‍ കാര്‍ഡുകളാണ് ഈ കാലയളവില്‍ നല്‍കിയത്. ഇതിലൂടെ 3,414 കോടി രൂപ കര്‍ഷകര്‍ക്ക് വായ്പ നല്കി. ഭവന നിര്‍മ്മാണ വായ്പയായി 3,391 കോടി രൂപയാണ് നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 1,164 കോടി രൂപയില്‍ നിന്ന് സെപ്തംബറില്‍ 985 കോടി രൂപയായാണ് കുറഞ്ഞത്. ഡി.ആര്.ഐ വായപയിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പയിലും കുറവുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications