ഐസിഐസിഐ ബാങ്കിന്റെ ക്രിസ്തുമസ് സമ്മാനം എന്താണെന്നോ?
ക്രിസ്തുമസ് സമ്മാനവുമായി ഐസിഐസിഐ ബാങ്ക് . ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുടമകള്‍ക്കായി ടൈഗര്‍ എയര്‍ ഓഫര്‍. കൊച്ചിയില്‍ നിന്ന് സിങ്കപ്പൂരിലേക്കും തിരിച്ചിങ്ങോട്ടും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വശത്തേക്കുള്ള നിരക്കായ 6999 രൂപ നല്കിയാല് മതി. എയര്‍പോര്‍ട്ട് ടാക്സും മറ്റും പുറമെ.

ജനുവരി 17നും ഏപ്രില്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി ജനുവരി 3നകം w www.tigerair.com/promo/icici എന്ന വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐസിഐസിഐ ബാങ്ക് കാര്‍ഡുടമകള്‍ക്കാണ് ഓഫര്‍. ചെന്നൈ, ഹൈദരാബാദ്,ബെഗളുരൂ, തിരുച്ചിറപ്പള്ളി, ലക്നോ എന്നീ കേന്ദ്രങ്ങളില്‍ നിന്നു സിങ്കപ്പൂരിലേക്ക് യാത്രചെയ്യുമ്പോഴും ഓഫര്‍ ബാധകമാണ്
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications