പ്രധാനമന്ത്രിയുടെ ജനധന പദ്ധതി പ്രകാരം രാജ്യത്തെ ബാങ്കുകള്‍ എത്ര അക്കൗണ്ടുകള്‍ തുറന്നെന്നോ? ഇതുവരെ 9.52 കോടി അക്കൗണ്ടുകള്‍ തുറന്നതായി റിസര്‍വ് ബാങ്ക്. 16.67 കോടി റുപേ ഡെബിറ്റ് കാര്‍ഡുകളും നല്‍കിയിട്ടുണ്ട്.
മുഖ്യമായും പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്ത് ബാങ്കിങ് എല്ലാവര്ക്കും പ്രാപ്യമാക്കാന്‍ ആവിഷ്കരിച്ച പദ്ധതി നടപ്പാക്കുന്നത്. 2014 ഓഗസ്റ്റ് 28 ന് ആരംഭിച്ച പദ്ധതിയില്‍ ഈ മാസം ഒന്‍പതു വരെയുള്ള കണക്കാണിത്.ഭൂരിഭാഗം അക്കൗണ്ടുകളും ഗ്രാമീണ മേഖലയിലാണ്.

ഡെബിറ്റ് കാര്‍ഡില്‍ പൊതുമേഖല മുന്നില്‍; ക്രെഡിറ്റ് കാര്‍ഡില്‍ സ്വകാര്യമേഖലയും കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കുപ്രകാരം, രാജ്യത്ത് നിലവിലുള്ള ഡെബിറ്റ് കാര്‍ഡുകളില്‍ 83 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. അതേസമയം 80% ക്രെഡിറ്റ് കാര്‍ഡുകളും നല്‍കിയത് സ്വകാര്യ മേഖലാ ബാങ്കുകള്‍. 57.2% ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളും 22.4% വിദേശ ബാങ്കുകളുമാണു നല്‍കിയിട്ടുള്ളത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
