പഴയ നോട്ടുകള്‍ മാറിവാങ്ങാന്‍ ആറുമാസം കൂടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2005 നു മുന്‍പ് പുറത്തിറക്കിയ കറന്‍സി നോട്ടുകള്‍ മാറ്റി പുതിയവ വാങ്ങാന്‍ അനുവദിച്ച സമയം റിസര്‍വ് ബാങ്ക് ആറു മാസത്തേക്കു നീട്ടി. ജൂണ്‍ മുപ്പതിനകം ഇവ മാറ്റിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.

 

ഈ മാസം 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.ജനുവരി ഒന്നു മുതല്‍ തിരഞ്ഞെടുത്ത ബാങ്ക് ശാഖകളിലൂടെയും റിസര്‍വ് ബാങ്കിന്റെ ഇഷ്യൂ ഓഫിസുകളിലൂടെയുമാണ് പൊതുജനങ്ങള്‍ക്ക് 2005ന് മുന്‍പുള്ള നോട്ട് മാറി വാങ്ങാനാകുക.

പഴയ നോട്ടുകള്‍ മാറിവാങ്ങാന്‍ ആറുമാസം കൂടി

21,750 കോടി രൂപ മൂല്യമുള്ള 164 കോടിയിലേറെ പഴയ നോട്ടുകള്‍ 13 മാസത്തിനുള്ളില്‍ ഇങ്ങനെ റിസര്‍വ് ബാങ്ക് ശേഖരിച്ചു നശിപ്പിച്ചുകളഞ്ഞു.2005നു മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കണമെന്നു കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോടു ആവശ്യപ്പെട്ടിരുന്നു.

English summary

RBI grants more time to exchange pre-2005 currency

The Reserve Bank of India has extended the date for the public to exchange their pre-2005 banknotes by six months till June 30, 2016.
English summary

RBI grants more time to exchange pre-2005 currency

The Reserve Bank of India has extended the date for the public to exchange their pre-2005 banknotes by six months till June 30, 2016.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X