2015 വിടപറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത് പ്രാരംഭ ഓഹരികള്‍ക്ക് മികച്ച സ്വീകരണം ലഭിച്ച വര്‍ഷമാണ് ഇതെന്ന് പറയാതെ വയ്യ. ഈ വര്‍ഷം വില്പന മഹാമഹം അവസാനിക്കുമ്പോള്‍ 21 കമ്പനികളാണ് പുതുതായി ഓഹരി വിപണിയിലേക്ക് ചുവടു വച്ചത്. ഇവയെല്ലാം കൂടി പ്രാരംഭ ഓഹരി വില്പനയിലൂടെ നേടിയതാകട്ടെ 13,600 കോടി രൂപ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഉയര്‍ന്ന തുകയാണിത്. 2010ല്‍ 35,500 കോടി രൂപ നേടിയിരുന്നു.
പുതിയ കമ്പനികളില്‍ 60 ശതമാനത്തിന്റെ ഓഹരി മൂല്യം അടിസ്ഥാന വിലയേക്കാള്‍ മുന്നേറുന്നതിനും 2015 സാക്ഷിയായി. ചെറുകിട ഇടത്തരം കമ്പനികളുടെ പ്രാരംഭ ഓഹരി വിലപനയ്ക്ക് ഈവര്‍ഷം ലഭിച്ചത് 252 കോടി രൂപയാണ്. 2014ല്‍ 267 കോടി രൂപയും 2013ല്‍ 335 കോടി രൂപയും ഈയിനം ഓഹരികളുടെ പ്രാരംഭ വിലപനയിലൂടെ കമ്പനികള്‍ നേടിയിരുന്നു.

2016ലെ പ്രാരംഭ ഓഹരി വില്പന 2015നേക്കാള്‍ മികച്ചതാകുമെന്നാണ് സൂചനകള്‍. ഇതിനകം 32ഓളം കമ്പനികള്‍ അടുത്ത വര്‍ഷം പ്രാരംഭ ഓഹരി വിലക്ക് തയ്യാറായി നില്‍പ്പുണ്ട്. ഇവ കുറഞ്ഞത് 14,200 കോടി രൂപ നേടുമെന്ന് വിലയിരുത്തപ്പെടുന്നുഇലക്ട്രോണികസ്, വ്യോമയാനം, ലോജിസ്റ്റിക്സ്, റിന്യൂവബിള്‍ എനര്‍ജി, ഔഷധ നിര്‍മ്മാണ മേഖലകളില്‍ നിന്ന് ഓഹരി വിപണിയിലേക്ക് ഈവര്‍ഷം പുതിയ കമ്പനികളെത്തി. പുതിയ കമ്പനികളില്‍ 60 ശതമാനത്തിന്റെ ഓഹരി മൂല്യം
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications