2015ല്‍ സ്വര്‍ണത്തിന് നിറം കുറഞ്ഞുവോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണത്തിന് അഥവാ മഞ്ഞലോഹത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകാതെ പോയ വര്‍ഷമാണ് 2015. 2014 ഡിസംബര്‍ 31ന് 20,280 രൂപയായിരുന്ന പവന്‍വില 2015 ഡിസംബര്‍ 30 ആയപ്പോഴേക്കും 19000 രൂപയിലെത്തിനില്‍ക്കുകയാണ്. ഒരു പക്ഷെ നാളത്തെ വിലയില്‍ മാറ്റമുണ്ടായേക്കാം.

 

ആഗോള തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറഞ്ഞതാണ് വിലയിടിവിന് കാരണം. 2012 നവംബര്‍ 27ന് 24,240 രൂപയിലെത്തി റെക്കോഡിട്ട പവന്‍വിലയാണ് ഇപ്പോള്‍ 19,080 രൂപയായി താഴ്ന്നിരിക്കുന്നത്. 5,160 രൂപയുടെ ഇടിവാണ് ഈ കാലയളവില്‍ സ്വര്‍ണവിലയിലുണ്ടായത്. ഈ വര്‍ഷം സ്വര്‍ണവില 18,720 രൂപ വരെ താഴ്ന്നു. എങ്കിലും 19,50020,500 എന്ന നിലയിലാണ് ഏറിയ പങ്കും നീങ്ങിയത്. ഒരവസരത്തില്‍ 21,200 രൂപ വരെയായി ഉയരുകയും ചെയ്തു.

2015ല്‍ സ്വര്‍ണത്തിന് നിറം കുറഞ്ഞുവോ?

അന്താരാഷ്ട്ര വിപണിയില്‍ട്രോയ് ഔണ്‍സ് (31.1 ഗ്രാം തനിത്തങ്കം) സ്വര്‍ണത്തിന് 1076 ഡോളറിലെത്തി നില്‍ക്കുകയാണ്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പുതുവര്‍ഷത്തില്‍ പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുകയും ഡോളറിന്റെ മൂല്യം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുകയാണെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇനിയും താഴും. വില ആയിരം ഡോളറിന് താഴെ പോവാനുളള സാധ്യത തള്ളി കളയാന്‍ ആവില്ല.

English summary

gold not shine this year .

The observation that gold has been a disappointing investment of late should come as no surprise to anyone in the investment world
English summary

gold not shine this year .

The observation that gold has been a disappointing investment of late should come as no surprise to anyone in the investment world
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X