ഇന്ത്യന്‍ കറന്‍സി എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഓടിയെത്തുവ ഗാന്ധിജിയുടെ ചിത്രമാണ് എന്നാല്‍ ഇനി ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഇനി ഗാന്ധിജിയുടെ ചിത്രംമാത്രമല്ല ഉണ്ടാകുക. രണ്ട് പ്രമുഖര്‍ ഉടനെ നോട്ടുകളില്‍ സ്ഥാനംപിടിച്ചേക്കും.
അവര്‍ ആരാണെന്നല്ലെ സ്വാമി വിവേകാനന്ദനും അംബേദ്കറുമാണ് നോട്ടുകളില്‍ സ്ഥാനംപിടിക്കാന്‍ പോവുന്നത്.1996 മുതല്‍ ആര്‍ബിഐ സീരിസിലെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രവും വാര്‍ട്ടര്‍ മാര്‍ക്കുമാണ് നല്‍കിവരുന്നത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ചിത്രം ഉള്‍പ്പെടുത്തി നോട്ട് ഇറക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് ആര്‍ബിഐയുടെ ഈ പുതിയ നീക്കം.

യു.എസിലെയും യുകെയിലെയും നോട്ടുകളില്‍ പ്രമുഖ വ്യക്തികളില്‍ പലരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ട്. ഇക്കാര്യംകൂടി കണക്കിലെടുത്താണ് നാട്ടില്‍ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നകാര്യം പരിഗണിക്കുന്നത്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications