ആശ്വാസ് പദ്ധതിയുമായി സഹകരണബാങ്കുകള്‍
സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും വായ്പാ കുടിശിക കുറയ്ക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവു പ്രോത്സാഹിപ്പിച്ചു സംഘങ്ങളെയും ബാങ്കുകളെയും പരമാവധി കുടിശികരഹിതമാക്കുന്നതിനുമായി ആശ്വാസ് പദ്ധതി നടപ്പാക്കുന്നു
സഹകരണ അദാലത്ത്, ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്നിങ്ങനെ രണ്ടുഘട്ടമായി ഈ പരിപാടി മാര്‍ച്ച് 31 വരെ നിലവിലുണ്ടാവും. സഹകരണ വായ്പാ സ്ഥാപനങ്ങളില്‍ ബാക്കി നില്പ്പുള്ള പത്തു ലക്ഷം രൂപ വരെയുള്ള വായ്പാകുടിശിക സഹകരണ അദാലത്തിലും അതിനു മുകളിലുള്ള വായ്പകള്‍ ഒറ്റത്തവണ തീര്പ്പാക്കലിലുമാണു പരിഗണിക്കുന്നത്.

വായ്പയെടുക്കുമ്പോള്‍ ഉണ്ടായിരുന്ന പലിശനിരക്കോ നിലിവിലുള്ളതോ ഏതാണു കുറവ് അതു പ്രകാരമുള്ള പലിശയും ബാക്കിനില്പ്പു മുതലും ഈടാക്കി വായ്പാ കണക്ക് അവസാനിപ്പിക്കാന്‍ ഇതിലൂടെ അവസരമുണ്ടാകും. വിശദവിവരം www.cooperation.kerala.gov.in ല്‍ ലഭ്യമാണ്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications