ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ഇതാ പുതിയൊരു തുടക്കക്കാര്‍. വജ്രാഭരണ വിപണന രംഗത്തെ പ്രമുഖരായ സണ്ണി ഡയമണ്ട്സ്, ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നത്വജ്രാഭരണങ്ങള്ക്ക് മാത്രമായി ഇകൊമേഴസ് പോര്‍ട്ടല്‍ തുടങ്ങിക്കൊണ്ടാണ് ഇത്.
ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ മാത്രമാകും ഡെലിവറി സൗകര്യം. ആറ് മാസത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും വജ്രാഭരണങ്ങള്‍ ലഭ്യമാക്കും ഒരു വര്‍ഷത്തിനുള്ളില്‍ യൂറോപ്പിലേക്കും ഡെലിവറി സൗകര്യമൊരുക്കും. സണ്ണി ഡയമണ്ട്സ് ഡോട്ട് കോം എന്ന സൈറ്റിലൂടെ നെക്ലേസ്, പെന്‍ഡന്റ്, വള, കമ്മല്‍, മോതിരം, മൂക്കുത്തി തുടങ്ങിയ വജ്രാഭരണങ്ങളാണ് വില്പന നടത്തുന്നത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സണ്ണി ഡയമണ്ട്സ് വിഭാവനം ചെയ്തിരിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 2017 മാര്‍ച്ച് 31ന് മുമ്പായി സണ്ണി ഡയമണ്ട്സിന്റെ എക്സ്പീരിയന്‍സ് സെന്ററുകള്‍ തുടങ്ങും.വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വിപണിയിലേക്ക് ചുവടുവെച്ചിരിക്കുന്നത്.
.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
