വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക ഞെരുക്കം കനക്കുമ്പോഴും ഇന്ത്യയില്‍ വിദേശ നിക്ഷേപം കൂടുന്നു. നിക്ഷേപക ലോകത്തിന് ഇന്ത്യ സുരക്ഷിത കേന്ദ്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടുമാസക്കാലയളവില്‍ (ഏപ്രില്‍ നവംബര്‍) 1,813 പുതിയ വിദേശ ധനകാര്യ സ്ഥാപനങ്ങളാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയില്‍ (സെബി) രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം പുതുതായി എത്തിയ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം 1,444 മാത്രമായിരുന്നു.
ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമാണെന്നും ലാഭം നേടാനാകുമെന്നുമുള്ള വിലയിരുത്തലുകള്‍ വിദേശ നിക്ഷേപകര്‍ക്കുണ്ട്. ചൈനീസ് ഓഹരി വിപണിയില്‍ കരുതലോടെ നിക്ഷേപിക്കണമെന്നാണ് നിരീക്ഷകലോകം നല്കുന്ന മുന്നറിയിപ്പ് എന്നിരിക്കേ, ഇന്ത്യയിലേക്ക് നടപ്പുവര്‍ഷം കൂടുതല്‍ വിദേശ സ്ഥാപനങ്ങള്‍ എത്തിയേക്കും.

രജിസ്ട്രേഷന് ഇല്ലാത്തവ ഉള്‍പ്പെടെ മൊത്തം 5,300ലേറെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. അമേരിക്കയില്‍ നിന്നാണ് ഏറ്റവുമധികം കമ്പനികളുള്ളത്.കഴിഞ്ഞ ജൂണ്‍ മുതല്‍ ഇന്നലത്തെ വന്‍ തകര്‍ച്ച കൂടി കൂട്ടുമ്പോള്‍ 19 ശതമാനം നഷ്ടം ചൈനീസ് ഓഹരികള്‍ നേരിട്ടിട്ടുണ്ട്. ഇത് 30 ശതമാനം വരെ ഉയരാമെന്നാണ് വിലയിരുത്തലുകള്‍.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications