സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പനികളിലും ഇനി ബിസിനസ്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (BIN) ആയി പാന്‍കാര്‍ഡ് (PAN) ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതിനായി അധികൃതരില്‍ നിന്നും പ്രത്യേകം രജിസ്ട്രേഷന് നടത്തേണ്ടത് ആണ്.
ഇതിനായി ആദ്യം രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ നിന്നും ഉപഭോക്താക്കള്‍ കമ്പനി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (CIN) എടുക്കേണ്ടതാണ്. അതിനുശേഷം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും PAN കാര്‍ഡും അതു കൂടാതെ ലേബര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറും എടുക്കേണ്ടത് ആണ്.

ഇത് ഉണ്ടായാല്‍ രജിസ്ട്രേഷന് വളരെ എളുപ്പം ആയിരിക്കും. ഒരു ബിസിനസ്സ് പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആ കമ്പനിയൂടെ ലിക്വിഡേഷനും ഘടനാപരമായ കാര്യങ്ങളും വേഗത്തില്‍ ആക്കാന്‍ നടപടികള്‍ ആരംഭിക്കുന്നു. ഇപ്പോള്‍ മുന്നിലുളള 50 രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ബിസിനസ്സ് റാങ്കിംഗ് ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
