പണം കൈമാറ്റത്തിന് പുതിയ പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്. മിസ്ഡ് കോള്‍ പദ്ധതിയുമായാണ് ഫെഡറല്‍ ബാങ്ക് എത്തുന്നത് എല്ലാ ഇടപാടുകാര്‍ക്കും മിസ്ഡ് കോള്‍ വഴി പണം കൈമാറ്റം നടത്താവുന്ന പദ്ധതിക്കാണ് ഫെഡറല്‍ ബാങ്ക് രൂപകല്പന നല്‍കിയിരിക്കുന്നത്.
ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മെബൈല്‍ നമ്പറില്‍ നിന്ന് ബാങ്കിന്റെ 09895088888 എന്ന നമ്പറിലേക്ക് എസ്എംഎസ് ആയച്ചാണ് മിസ്ഡ്കോള് വഴി പണം കൈമാറുന്ന സേവനം ഉപയോഗിക്കാനാവുക. രജിസ്റ്റര്‍ ചെയ്ത് ഇടപാടുകാര്‍ക്ക് ഒരേസമയം അഞ്ച് ഗുണഭോക്താക്കളെ വരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.ഫെഡറല്‍ ബാങ്കിലോ മറ്റേതെങ്കിലും ബാങ്കിലോ അക്കൗണ്ടുള്ള വ്യക്തികളെ ആയിരിക്കണം മിസ്ഡ് കോള്‍ വഴി പണം കൈമാറുന്ന സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം.

രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ പണം സ്വീകരിക്കേണ്ട ആളായിരിക്കണം മിസ്ഡ് കോള്‍ നല്‍കേണ്ടത്. 7812900900 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ നല്‍കേണ്ടത്. മിസ്ഡ് കോള്‍ നല്കിയ ഉടനെ ആവശ്യക്കാരന്റെ അക്കൗണ്ടില്‍ പണം എത്തുകയും ഇടപാടുകാരന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിയുകയും ചെയ്യും.
ഒരു ദിവസം മിസ്ഡ് കോള്‍ സേവനം വഴി പരമാവധി 5000 രുപവരെ കൈമാറാന്‍ സാധിക്കും. ഒരുമാസം കൈമാറാവുന്ന തുക 25000 രൂപയാണ്. ഒരു തരത്തിലുള്ള ചാര്‍ജുകളും ഈടാക്കാതെയാണ് ഫെഡറല്‍ ബാങ്ക് മിസ്ഡ് കോള്‍ സേവനം ഇടപാടുകാര്‍ക്ക് പരിചയപ്പെടുത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
