രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. വ്യാപാരത്തില്‍ 35 പൈസയുടെ നഷ്ടമാണുണ്ടായത്. യുഎസ് ഡോളറിനെതിരെ 68 ആയി രൂപയുടെ മൂല്യം.രൂപ ഇനിയും താഴ്ന്നേക്കാമെന്നുതന്നെയാണ് വിതഗ്ദരുടെ കണക്കുകൂട്ടല്‍.എണ്ണ വിലയിടിവും ചൈന വിപണിയിലെ അനിശ്ചിതാവസ്ഥയും വളര്‍ന്നുവരുന്ന സമ്പദ് ഘടനകളുടെയെല്ലാം കറന്‍സികളെ ദുര്‍ബലമാക്കിയിട്ടുണ്ട്.
1991ലുണ്ടായ സാമ്പത്തിക മാന്ദ്യത്തെ അനുസ്മരിച്ചായിരുന്നു 2013ല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞത്. 68.85 ആയിരുന്നു അന്നത്തെ നിലവാരം. മറ്റ് ഏഷ്യന്‍ കറന്‍സികളെ അപേക്ഷിച്ച് രൂപയ്ക്കുണ്ടായ നഷ്ടം കുറവാണ്.വിലയിടിവ് തടയാന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ. അവധി വ്യാപാരത്തിലും ഇടപെടലുണ്ടായേക്കും

ശക്തമായ വിദേശനാണ്യ കരുതലശേഖരവും നിയന്ത്രണത്തിലുള്ള പണപ്പെരുപ്പവും വിപണിക്ക് ആശ്വാസം പകരുന്നുണ്ട്. 7.5 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം വളര്‍ച്ച 7.8 ശതമാനമായേക്കും
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications