15% ലാഭവര്‍ധനവുമായി ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിന്റെ മൂന്നാം പാദ അറ്റാദായത്തില്‍ 15% വര്‍ധന. 2175 കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ ലാഭം. ബാങ്കിന്റെ മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷം 10929 കോടി രൂപയായിരുന്നു ന്നൊല്‍ ഇത്തവണ 12531 കോടി രൂപയായി.
2015-16 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തെ അറ്റാദായം 17% വര്‍ധിച്ച് 6069 കോടിയായി.കിട്ടാക്കടം 0.75% കുതിച്ചു. മുന്‍ വര്‍ഷം ഇതേ അവസരത്തില്‍ 0.44% മാത്രമായിരുന്നു. പലിശ വരുമാനം മൂന്നാം പാദത്തില്‍ 16% വര്‍ധിച്ച് 4162 കോടി രൂപയായി.

ഒന്‍പത് മാസത്തെ പലിശ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ധിച്ച് 10420 കോടി രൂപയില്‍നിന്ന് 12280 കോടി രൂപയിലെത്തി.മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 3590 കോടി രൂപയായിരുന്നു.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications