101 കോടിയുടെ ലാഭവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 101.63 കോടി രൂപ അറ്റാദായം നേടി. മൊത്തം ബിസിനസ് 8585 കോടി രൂപ വര്‍ധിച്ച് 94,042 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ച 15.58 ശതമാനമാണ്.

മൊത്തം നിക്ഷേപം 53,441 കോടി, വര്‍ധന 10.28%. 40,601 കോടി രൂപ വായ്പയായും വിതരണം നടത്തി. വളര്‍ച്ച 9.74%. ആസ്തി വര്‍ധനയ്ക്കായി വിവിധ റീട്ടെയ്ല്‍ മേഖലകളില്‍ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

101 കോടിയുടെ  ലാഭവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കാര്‍ഷികം, എംഎസ്എംഇ, ഭവന, വാഹന വായ്പാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. ഡിസംബറിലെ കണക്കു പ്രകാരം മൂലധന പര്യാപ്തത അനുപാതം 11.70 ശതമാനമാണ്. ബാങ്കിന് ഇന്ത്യയില്‍ 831 ശാഖകളും 1272 എടിഎമ്മുകളുമുണ്ട്. ഡിസംബര്‍ 15 ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ 72 എടിഎമ്മുകളും ഒന്‍പത് ശാഖകളും ആരംഭിച്ചു

English summary

South Indian Bank posts 15.58% jump in Q3 net profit

South Indian Bank has registered a 15.58% increase in net profit at Rs 101.63 crore for the quarter ended December 31, 2015. The bank had posted a net profit of Rs 87.93 crore in the corresponding period of the previous fiscal.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X