സ്വര്‍ണ ബോണ്ട് പദ്ധതിയില്‍ ഇതുവരെ ലഭിച്ചത് 900 കിലോഗ്രാം സ്വര്‍ണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സ്വര്‍ണാധിഷ്ഠിത കടപ്പത്ര പദ്ധതിയില്‍ ഇതുവരെ ലഭിച്ചത് 900 കിലോഗ്രാം സ്വര്‍ണം. വരും മാസങ്ങളില്‍ കൂടുതല്‍ സ്വര്‍ണം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

കഴിഞ്ഞ നവംബറിലാണ് ഇതു നിലവില്‍ വന്നത്.സ്വര്‍ണത്തിന്റെ ഇറക്കുമതി തടയുന്നതിനും ജനങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്വര്‍ണ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്.

സ്വര്‍ണ ബോണ്ട് പദ്ധതിയില്‍ ഇലഭിച്ചത് 900 കിലോഗ്രാം സ്വര്‍ണം

പദ്ധതിക്ക് ഉദ്ദേശിച്ച തോതിലുള്ള സ്വീകാര്യത ലഭിക്കാതെ പോയ പശ്ചാത്തലത്തില്‍ വ്യവസ്ഥകള്‍ ആകര്‍ഷകമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. നിക്ഷേപത്തിന് 2.75 ശതമാനം വാര്‍ഷിക പലിശയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

English summary

Over 900 kg of gold mobilised under monetisation scheme

The government today said it has netted a hefty 900 kilograms of idle household and temple gold under the monetisation scheme and is hopeful that the number would rise further in future.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X