ആമസോണ്‍ നഷ്ടത്തിലോ?
ആമസോണ്‍ ,ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്എന്നീ പ്രധാന മൂന്ന് ഓണ്‍ ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ മാത്രമുണ്ടാക്കിയ നഷ്ടം മൊത്തം 5,052 കോടി രൂപയാണ്.മത്സരത്തില്‍ പിടിച്ചുനില്ക്കാന് വന്‍വിലക്കിഴിവ് നല്‍കിയാതാണ് കനത്ത നഷ്ടമുണ്ടാകാനിടയാക്കിയത്.
നഷ്ടം വര്‍ധിച്ചെങ്കിലും ഇതിനുമുമ്പത്തെ വര്‍ഷത്തേക്കാള്‍ ആറരട്ടി കൂടുതല്‍ വില്പന ആമസോണിന് ലഭിച്ചു. മുന്‍ സാമ്പത്തിവര്‍ഷത്തിലെ 169 കോടി രൂപയുടെ വില്പനയില് നിന്ന് 201415 സാമ്പത്തിക വര് ഷത്തില്1,022 കോടിയായി.

വില്പനക്കാരുടെ കമ്മീഷന് പരസ്യവരുമാനം, കിന്റല്‍ ഇറീഡറിന്റെ വില്പന എന്നിവയിലൂടെയാണ് വരുമാനമെന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്കിയ രേഖകളില്‍ പറയുന്നു.
മുന്‍ വര്‍ഷം 321 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ജീവനക്കാരുടെ ശമ്പളം, വിപണനം തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പണം ചെലവഴിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
