സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ ഭേദഗതി
കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ ഭേദഗതി. ഇതനുസരിച്ച് ബാങ്കുകള്‍ നിക്ഷേപം സംഘടിപ്പക്കാന്‍ രണ്ടേകാല്‍ ശതമാനം കമ്മീഷന് ലഭിക്കും. ഇത് പദ്ധതിയോടു തണുപ്പന്‍ നിലപാടെടുത്തിരുന്ന ബാങ്കുകള്‍ക്കു പ്രോത്സാഹനമാകും.

പുറമേ നിക്ഷേപകര്‍ക്ക് നിര്‍ദ്ദിഷ്ട കാലാവധിയ്ക്കു മുമ്പും ആവശ്യമെങ്കില്‍ നിക്ഷേപം പിന്വലിയ്ക്കാമെന്ന വ്യവസ്ഥയും വന്നു. ഇതോടെ ഹ്രസ്വകാല നിക്ഷേപം ലക്ഷ്യമിടുന്നവര്‍ പദ്ധതിയിലേക്ക് ആകര്‍ഷിക്കപ്പെടും.പുതിയ വ്യവസ്ഥകള്‍ നിക്ഷേപം കൂടുതല്‍ ശക്തമാക്കും.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നിന്റെ വിലയിൽ നേരിയ ആശ്വാസം, പവന്റെ വില കുറഞ്ഞിട്ടുണ്ട്, പക്ഷെ ആഭരണം വാങ്ങുന്നവർ ഇക്കാര്യം അറിയണം

Gold Rate Live: ആഗോള സ്വർണവില കുതിക്കുന്നു, പവൻ 2 ലക്ഷത്തിലെത്തുമോ, വിശദമായി വായിക്കാം

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications