മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉളള സൗകര്യം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നടത്താം. ഈ പുതിയ സേവനം നിക്ഷേപകര്‍ക്ക് ലളിതവും വേഗതയാര്‍ന്ന വഴിയിലൂടെ ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്നു.
നിക്ഷേപകര്‍ക്ക് ഇതിന്റെ ഒരു ആനുകൂല്യം എന്തെന്നു പറഞ്ഞാല്‍ KYC നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നാലും അവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തന് സാധിക്കുന്നു.

ആരംഭത്തില്‍ ഒരു KYC നടപടിക്രമങ്ങള്‍ പാലിക്കാത്ത PAN കാര്‍ഡ് ഉപയോഗിച്ച് നിക്ഷേപം നടത്താന്‍ സാധിക്കുമായിരുന്നില്ല, മാത്രവുമല്ല ഫണ്ട് ഹൗസുകള്‍ അവരുടെ ഷെയറുകള്‍ ഉയര്‍ത്താന്‍ വേണ്ടി നിരവധി നടപടികള്‍ എടുക്കുമായിരുന്നു.
സെക്യൂരിറ്റീസ് ആന്റ് എക്ച്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (Sebi) നിയമപ്രകാരം ഫണ്ട് ഹൗസിനും വിപണി ഇടനിലക്കാരനും അവരുടെ ക്ലയിന്റിന്റെ യോഗ്യത പരിശോധിക്കാന്‍ യൂണിറ്റ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യില്‍ സാധിക്കും. എന്നാല്‍ ഇത് വോളന്ററി അടിസ്ഥാനത്തില്‍ മാത്രം ആയിരിക്കും. ക്ലയിന്റിന്റെ നിക്ഷേപ തുക ഒരു വര്‍ഷം 50,000 രൂപയില്‍ കവിയാന്‍ പാടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
