EPF തുക ഓണ്‍ലൈന്‍ വഴി പിന് വലിക്കാം
EPF തുക ഓണ്‍ ലൈന്‍ വഴി പിന് വലിക്കാവുന്ന സംവിധാനം ഓഗസ്റ്റില്‍ നിലവില്‍ വരുന്നതാണ്. ഓണ്‍ ലൈന്‍ EPF ട്രാന്‍സ്ഫര്‍ സൗകര്യം പ്രതീക്ഷിച്ചതിലും ഏറെ ജീവനക്കാര്‍ക്ക് കൂടുതല്‍ സഹായകരം ആകുന്നു. ഈ സൗകര്യം ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇതോടെ EPF തുക പിന് വലിക്കുന്ന നടപടിക്രമം മണിക്കൂറുകള്‍ കൊണ്ടു പൂര്‍ത്തി ആക്കാന്‍ സാധിക്കുന്നതാണ്.
ഇത് നടപ്പിലാക്കാന്‍ വേണ്ടി മൂന്നു സെന്‍ട്രല്‍ ഡേറ്റാ സെന്ററുകള്‍ ആണ് സ്ഥാപിക്കുന്നത്. ഈ സെന്ററുകളും ആയി രാജ്യത്തെ 123 EPF ഓഫീസുകളെ ബന്ധിപ്പിക്കും.

ഇത് ഓഗസ്റ്റ് ഒന്നിനാണ് ഓണ്‍ലൈന്‍ വഴി EPF തുക പിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. ഇതു വഴി തുക പിന് വലിക്കണം എങ്കില്‍ ഉപഭോക്താക്കള്‍ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ആക്ടിവേറ്റ് ചെയ്തിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
