നാഷണല്‍ പെന്ഷന് പദ്ധതിയില്‍ (NPS) പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ചേരാം. ഇതില്‍ ചേരുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും ഉളള തടസ്സങ്ങള്‍ നീക്കിക്കൊണ്ടാണ് റിസര്‍വ്വ് ബാങ്ക് വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ പരിഷ്കരിച്ചിരിക്കുന്നത്.
പേന്ഷന് ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി (PFRDA) യുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്ഷന് ലഭ്യമാക്കുന്നു എന്ന ലക്ഷ്യമുളള ഒരു സമ്പാദ്യ പദ്ധതിയാണ് NPS.പെന്ഷന് പദ്ധതിയില്‍ ചേരൂന്നതിനു പുറമേ ബാങ്കു വഴി പണം അടയ്ക്കാവുന്നതും ആണ്.

ആന്യുറ്റി ആയിട്ട് കിട്ടുന്ന പെന്ഷന് തുകയും അക്കൗണ്ടില്‍ നിന്നും പിന് വലിയ്ക്കുന്ന തുകയും വിദേശത്ത് തിരികെ കൊണ്ടുപോകാം. 18നും 60നും ഇടയില്‍ പ്രായമുളള വ്യക്തികള്‍ക്ക് 500 രൂപ അടച്ച് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രതിവര്‍ഷം മിനിമം 6000 രൂപയെങ്കിലും അക്കൗണ്ടില്‍ അടച്ചിരിക്കണം.
ഒരു തവണ അടയ്ക്കാവുന്ന കുറഞ്ഞ തുക 500 രൂപയാണ്. 60 വയസ്സ് തികയുമ്പോള്‍ ഇതില്‍ നിന്നും 60% പണമായി പിന്‍വലിക്കാം. ബാക്കി തുക മാസന്തോറും പെന്‍ഷനായി ലഭിക്കുന്നതുമാണ്. ഇതില്‍ 80C നിയമപ്രകാരം നികുതി ഇളവും ലഭിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
