അടല്‍ പെന്‍ഷന്‍ യോജനയില്‍ നികുതി ആനുകൂല്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടല്‍ പെന്‍ഷന്‍ യോജന (APY) യിലെ നിക്ഷേപത്തിന് ഇപ്പോള്‍ നികുതി ഇളവ് ലഭിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് പ്രഖ്യാപിച്ചു. ഈ നികുതി ഇളവ് സെക്ഷന്‍ 80CCD നിയമപ്രകാരം ആണ്.അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാവുന്ന പ്രായം 18നും 40നും ഇടയിലുളള ഇന്ത്യാക്കാര്‍ക്ക് ആണ്.

ഈ പദ്ധതിയൂടെ കാലാവധി 20 വര്‍ഷം ആകുന്നു. അതില്‍ അഞ്ച് വര്‍ഷം നിക്ഷേപം നടത്തിയവര്‍ക്ക് 50% വരെ ധനസഹായം നല്‍കുന്നത് ഗവണ്‍മെന്റാണ്. എന്നാല്‍ ഈ ആനുകൂല്യം 2016 മാര്‍ച്ച് 31 നു മുന്‍പ് ചേരുന്ന വ്യക്തികള്‍ക്കു മാത്രമാണ്.

അടല്‍ പെന്‍ഷന്‍ യോജനയില്‍ നികുതി ആനുകൂല്യങ്ങള്‍

ഈ സ്‌കീമില്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ ആണ് പ്രതിമാസ പെന്‍ഷന്‍ കൊടുക്കുന്നത്. APY ല്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ റിട്ടയര്‍മെന്റ് സമയത്ത് ഒരു കൈതാങ്ങ് ആകുകയുമാണ് ചെയ്യുന്നത്.

English summary

Atal Pension Yojana eligible for tax benefits

Contributions to the Atal Pension Yojana (APY) will now be eligible for the same tax benefits as the National Pension System (NPS), according to a circular released by the Income Tax department. The tax benefits include the additional deduction of Rs 50,000 under section 80CCD(1) introduced in last year's Budget.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X