2016 ലെ റയില്‍വേ ബജറ്റ്
1. യാത്ര നിരക്കുകളില്‍ വര്‍ദ്ധനവില്ല. 400 സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം കൊണ്ടു വരുന്നതാണ്.
2. സാധാരണക്കാര്‍ക്കായി റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ ദീര്‍ഘദൂരം ട്രയിനുകള്‍ അനുവധിക്കുന്നതാണ്.
3. ഇനി മുതല്‍ റിസര്‍വേഷന്‍ ചെയ്യാതേയും സൂപ്പര്‍ ഫാസ്റ്റ് ട്രയിനുകളില്‍ യാത്ര ചെയ്യാം.
4. അടുത്ത സാമ്പത്തിക വര്‍ഷം 30,000 ബയോടോയിലറ്റുകള്‍ നിര്‍മ്മിക്കുന്നതാണ്.

5. എല്ലാ സ്റ്റേഷനുകളിലും CCTV നിരീക്ഷണം നടത്തും.
6. മൂന്നു എലിവേറ്റര്‍ കോറിഡോറുകള്‍ മുംബൈയില്‍ നിര്‍മ്മിക്കും.
7. മുതിര്‍ന്ന പൗരന്മാര്ക്ക് ലോവര്‍ ബര്‍ത്ത് ഇരട്ടി ആക്കും.
8. SMS ലൂടെ ടോയിലറ്റ് ക്ലീനിങ് സൗകര്യം നടത്താവുന്നതാണ്.
9. ഡബിള്‍ ഡക്കര്‍ ട്രയിനുകള്‍ തിരക്കേറിയ റൂട്ടുകളില്‍ ആരംഭിക്കുന്നതാണ്.
10. യാത്രക്കാരുടെ ഇച്ഛാനുസരണം പ്രാദേശിക പാചകരീതി ലഭ്യമാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications