അടുത്ത ഏതാനും മാസങ്ങള്‍ക്കുളളില്‍ ബാങ്കു പലിശ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്. എങ്കില്‍ പോലും രണ്ടു വര്‍ഷകാലയളവില്‍ മാന്യമായ പലിശ കിട്ടുന്ന ഏതാനും ബാങ്കുകള്‍ ഇവിടെ പറയാം.
RBL
ഇതില്‍ 9% വരെ കൃത്യമായി പലിശ കിട്ടുന്ന ഒരു പ്രൈയ്വറ്റ് സെക്ടര്‍ ബാങ്കാണ്. നിങ്ങള്‍ക്ക് അടുത്തു തന്നെ RBL ബാങ്ക് ബ്രാഞ്ച് ഇല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി അക്കൗണ്ട് തുറക്കാം.
ബന്ധന് ബാങ്ക്
ഇതിലും 8.5% വരെ നല്ലരീതിയില്‍ പലിശ കിട്ടുന്ന പ്രൈവറ്റ് സെക്ടര്‍ ബാങ്കുകളില്‍ ഒന്നാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് അതില്‍ 0.50% പലിശ അധികം നല്‍കുന്നുണ്ട്.
ഗവണ്മെന്റ് മുന്നോട്ടു വയ്ക്കുന്ന സ്ഥാപനം
കേരള ഉടമസ്ഥതയിലുളള സര്‍ക്കാര്‍ കമ്പനി രണ്ടു വര്‍ഷത്തെ നിക്ഷേപത്തിന് 8.5% പലിശ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപകര്‍ക്ക് കേരള സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന സ്ഥാപനം ആയതിനാല്‍ സുരക്ഷിതവും ആണ്.
വളരെ അധികം സുരക്ഷിതം ഉളളത്
രണ്ടു വര്‍ഷത്തെ നിക്ഷേപത്തിന് 8.45% പലിശ നല്കുന്ന AAA റേറ്റഡ് ഡിപ്പോസിറ്റാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.25% വരെ അധിക പലിശ നല്‍കും.
കമ്പനി നിക്ഷേപങ്ങള്‍ക്ക് TDS
ശ്രീറാം ട്രാന്‍സ്പോര്‍ട്ടില്‍ പലിശ 8.42% ആണ് കിട്ടുന്നത്. വര്‍ഷത്തില്‍ 5000 രൂപയില്‍ അധിക പലിശ കിട്ടുന്നുണ്ടെങ്കില്‍ അതിന് TDS അടയ്ക്കേണ്ടി വരും.
പോസ്റ്റ് ഓഫീസ്
പണനിക്ഷേപ സമയത്ത് 8.4% വരെ ഇവിടെ പലിശ കിട്ടുന്നതാണ്. രണ്ടു വര്‍ഷത്തെ നിക്ഷേപത്തിന് ഇതു വളരെ നല്ലതാണ്.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications