EPF നികുതി പിന് വലിയ്ക്കാന്‍ തീരുമാനിച്ചു
EPF (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) പിന് വലിക്കുമ്പോള്‍ അടയ്ക്കേണ്ട നികുതി പിന് വലിച്ചു. ഇപ്പോഴത്തെ ധനമന്ത്രി അരൂണ്‍ ജെയ്റ്റ്ലി ആണ് ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്. EPF തുകയുടെ 60% പലിശ നല്‍കണം എന്ന് ആയിരുന്നു ബജറ്റില്‍ പറഞ്ഞിരുന്നത്.
അതും ഏപ്രില്‍ ഒന്നു മുതലുളള നിക്ഷേപം പിന് വലിക്കുമ്പോള്‍ ആയിരുന്നു നികുതി ബാധകം എന്നും ബജറ്റില്‍ സൂചിപ്പിച്ചിരുന്നു. EPF ല്‍ ഗവണ്മെന്റ് സൂചിപ്പിച്ച നികുതി പുന:പരിശോധിക്കാന്‍ പ്രധാനമന്ത്രി മോദി ധന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. PF നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി നിയമപ്രകാരം ആണ് ഇളവ് ലഭിക്കുന്നത്.

തൊഴിലാളികളുടെ നിര്‍ദ്ദേശ പ്രകാരം പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ പിന് വലിക്കണം എന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications