DHFL ഇന്ത്യന്‍ സ്ത്രീകള്‍ക്കു വേണ്ടി രൂപപ്പെടുത്തിയ ഒരു നിശ്ചിത നിക്ഷേപ പദ്ധതിയാണ് സ്വയംസിദ്ധ ഡിപ്പോസിറ്റ്. സാധാരണ പൊതൂമേഖലാ ബാങ്കുകളില്‍ പലിശ നിരക്ക് 7.85% ലും താഴെയാണ്.

സ്വയംസിദ്ധ ഡിപ്പോസിറ്റിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം.
1. ഇതില്‍ 18 വര്‍ഷത്തെ കാലാവധിയില്‍ 9.10% വരെ പലിശ കിട്ടുന്നു.
2. ഒരു ലക്ഷം രൂപ വരെയുളള ഇന്ഷുറന്സ്സ് കവറേജും ലഭിക്കുന്നതാണ്.
3. ഇതില്‍ വിശേഷാവകാശമുളള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും 0.25% അധിക പലിശ നല്കുന്നു.
4. DHFL ഫിക്സഡ് ഡിപ്പോസിറ്റിനെ AAA റേറ്റ് ചെയ്തിരിക്കുന്നത് CARE ആകുന്നു.
5. സ്വയംസിദ്ധ ഡിപ്പോസിറ്റിന്റെ കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്.
6. ഇതില്‍ വായ്പ എടുക്കാനുളള സൗകര്യവും ലഭ്യമാണ്.
7. ഫിക്സഡ് ഡിപ്പോസിറ്റിനെ അപേക്ഷിക്കുമ്പോള്‍ നോമിനേഷന് നല്‍കേണ്ടതാണ്.
8. നിക്ഷേപിച്ചു കഴിഞ്ഞാല്‍ FD രസീത് ചോദിക്കേണ്ടതാണ്.
9. TDS നെ കുറിച്ച് ഉറപ്പു വരുത്തുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
