നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ട് വിവരങ്ങള്‍ അറിയിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിതരണക്കാര്‍ക്കും ഏജന്റുമാര്‍ക്കും നല്‍കുന്ന എല്ലാ വിവരങ്ങളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ അറിയിക്കണം എന്ന് മ്യൂച്വല്‍ ഫണ്ട്സ്ഥാപനങ്ങള്‍ക്ക് sebi നിര്‍ദ്ദേശം നല്‍കി. ബോര്‍ഡ് യോഗത്തില്‍ AMFI (അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ്സ് ഇന്‍ ഇന്ത്യ) യാണ് ഈ വിഷയം പ്രഖ്യാപിച്ചത്.

ആറു മാസത്തില്‍ ഒരിക്കലാണ് ഉപഭോക്താക്കള്‍ക്ക് എല്ലാ വിവരങ്ങളും നല്‍കുന്നത്. ആ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റിലാണ് കമ്മീഷന്‍ വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടത്.

നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ട് വിവരങ്ങള്‍ അറിയിക്കണം

CEO, CIO, COO തുടങ്ങി എല്ലാ ഉയര്‍ന്ന ജീവനക്കാര്‍ക്കും നല്‍കുന്ന വിവരങ്ങളും വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കണം എന്ന് സെബി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കു നല്‍കുന്ന ഫണ്ടിന്റെ വിശദാംശങ്ങളില്‍ ഫോളിയോ നമ്പര്‍, ഇന്‍വെസ്റ്റ് എമൗണ്ട്, ഗയിന്‍/ലോസ്, KYC വിവരങ്ങള്‍ എല്ലാം അടങ്ങിയിരിക്കണം.

English summary

MFs may disclose individual agent commission in account statements

After capping agent commission, mutual fund industry body and front line regulator AMFI may now ask the fund houses to disclose the individual distributor commission in the account statement sent to investor.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X