ഇപ്പോള്‍ നമ്മുടെ ജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ട കാലം തുടങ്ങുകയാണ്. ആധാര്‍ ബില്‍ (ടാര്‍ഗറ്റ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്റ് അദര്‍ സബ്സിഡീസ് ബെനിഫിറ്റ്സ്സ് ആന്റ് സര്‍വ്വീസ് ബില്‍) ലോകസഭാ അംഗീകരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ആദ്യം വിവിധ ക്ഷേമ പദ്ധതികളില്‍ ആയിരിക്കും ഹാജരാക്കാന്‍ പറയുന്നത്.
വസ്തു ഇടപാട് നടത്താന്‍, ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍, ലൈസന്‍സ്സ് എടുക്കാന്‍, പാന്‍ കാര്‍ഡ് എടുക്കാന്‍, പെന്ഷന് സ്കീമില്‍ ചേരാന്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ ഇങ്ങനെ എല്ലാത്തിനും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്ന കാലം വരുന്നു.

എന്നാല്‍ എന്തിനും ഏതിനും ഒരു പൗരന്റെ സ്വകാര്യതയിലേക്ക് നിരീക്ഷിക്കുന്നതിനെ എതിര്‍ക്കുന്നവരും ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യത്തിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോള്‍ 2016 ഏപ്രില്‍ ഒന്നു മുതല്‍ പല ആവശ്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരുന്നതാണ്. നിലവില്‍ പാചകവാതക സബ്സിഡിക്ക് മാത്രമാണ് ആധാര്‍ കാര്‍ഡ് നിര്ബദ്ധമാക്കിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
