എടിഎമ്മിൽ നിന്നു പണമെടുക്കാൻ ഇനി കാർഡ് വേണ്ട, ആധാർ നമ്പർ മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎം ഇടപാടുകള്‍ ആധാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിപ്പിച്ച് പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് ചെറുകിട ബാങ്ക് ആയ ഡിസിബി ബാങ്ക് . നിക്ഷേപകര്‍ക്ക് പിന്‍ കൂടാതെ തന്നെ ബയോമെടിക് വിവരങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം.

 

ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ എടിഎം ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു ഇതില്‍ കാര്‍ഡില്ലാതെയും ഇടപാടുകള്‍ നടത്താവുന്നതാണെന്ന് ബാങ്കിന്റെ ഡയറക്ടറും ചീഫ് എക്‌സിക്യൂടീവുമായ മുരളി നടരാജന്‍ പറഞ്ഞു.

എടിഎമ്മിൽ നിന്നു പണമെടുക്കാൻ ഇനി കാർഡ് വേണ്ട, ആധാർ നമ്പർ മതി

ഇടപാടിനായി 12അക്ക ഡിജിററല്‍ ആധാര്‍ നമ്പര്‍ അടിക്കുകയോ കാര്‍ഡ് എടിഎം മഷീനില്‍ സൈപ് ചെയതാലോ മതി. ഐഡന്റിററി ഉറപ്പാക്കുന്നതിനായി പിന്നിനു പകരം ബയോമെടിക് വിവരങ്ങളാണ് ആവശ്യം.

ഇന്ത്യയിലെ ATM നിരക്കുകള്‍ എങ്ങനെ കുറയ്ക്കാം?

ഒന്നിലേറെ നമ്പറുകള്‍ കാരണം പിന്‍ മറന്നു പോകാം ഇവിടെ വിരലുകള്‍ സ്‌കാനറില്‍ പതിക്കേണ്ടതു മാത്രം ശ്രദ്ധിച്ചാല്‍ മതി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചാലേ ഈ സേവനം ഉപയോഗിക്കാനാവൂ. തുടക്കത്തില്‍ ഡിസിബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ സേവനം നല്‍കപ്പെടുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

English summary

DCB Bank offers Aadhaar-based ATM transactions sans PIN

In a first for any domestic bank, small-sized lender DCB Bank has started an Aadhaar-based ATM usage facility wherein a customer can transact using his biometric details instead of the PIN
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X