7500 നികുതി കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും
ന്യൂഡല്‍ഹി: സേവന - കസ്റ്റംസ് നികുതികളുമായി ബന്ധപ്പെട്ട 7500 കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.ഇതിനുള്ള നടപടികള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.സി.ഇ) ആരംഭിച്ചിട്ടുണ്ട്.

ഹൈക്കോടതികള്‍ ഉള്‍പ്പെടെ വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലുമായുള്ള, 15 ലക്ഷം രൂപയ്ക്ക് താഴെ വരുന്ന കേസുകളാണ് പിന്‍വലിക്കുന്നത്. നികുതി സമാഹരണം സൗഹാര്‍ദ്ദപരമാക്കുന്നതിന്റെ ഭാഗമായാണ് കേസുകള്‍ പിന്‍വലിക്കുന്നതെന്ന് സി.ബി.ഇ.സി വ്യക്തമാക്കി. കോടതികളിലും ട്രൈബ്യൂണലുകളിലും കേസുകള്‍ പിന്ബലിക്കുന്നതിനായി അപേക്ഷ നല്‍കും. കേസ് തുടരുന്നത് സംബന്ധിച്ച് കോടതികളാണ് ഇനി തീരുമാനിക്കേണ്ടതെന്നും സി.ബി.ഇ.സി വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള നികുതി കേസുകള്‍ സി.ബി.ഇ.സി പിന്‍വലിക്കില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications