വ്യക്തിഗത ആദായനികുതിദായകര്‍ക്ക് വരുമാനം സംബന്ധിച്ച കണക്കുകള്‍ നോക്കി നികുതി ഒടുക്കേണ്ട അവസാന തീയതിയാണ് ജൂലൈ 31.വാണിജ്യ നികുതിക്കാര്‍ക്ക് 2016 സെപ്റ്റംബര്‍ 30 ആണ് അവസാന തീയതി.
ഒരാളുടെ വാര്‍ഷിക വരുമാനം അനുസരിച്ചാണ് നികുതി ഒടുക്കേണ്ടത്. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവാണ് നികുതി കണക്കാക്കുന്നതിന് അടിസ്ഥാനം. നികുതി കൃത്യമായി അടച്ചതുകൊണ്ട് മാത്രം കാര്യമായില്ല. അതുസംബന്ധിച്ച കണക്കുകള്‍കൂടി ആദായ നികുതി വകുപ്പില്‍ സമര്‍പ്പിച്ചാലേ നികുതിദായകരുടെ ബാധ്യത തീരൂ. അതിനുള്ള നിര്‍ണായക ദിനമാണ് ജൂലൈ 31.

ആദായനികുതി ഫയലിങ്ങ് രണ്ട് ഭാഗങ്ങളായി തിരിക്കാം. നടപ്പുവര്‍ഷവും കഴിഞ്ഞ വര്‍ഷവും.വരുമാനം നേടിയ വര്‍ഷമാണ് കഴിഞ്ഞ വര്‍ഷം നികുതി ഈടാക്കുന്ന വര്‍ഷമാണ് നടപ്പുവര്‍ഷം.
201516 വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയേക്കാള്‍ വരുമാനം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. 5 ലക്ഷത്തിലധികം വരുമാനം ഉള്ളവര്‍ക്ക് ടാക്സ് ഇ-ഫയലിംഗ് നിര്‍ബന്ധമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് (60 വയസിനും 80 വയസിനും ഇടക്കുള്ള നികുതിധായകര്) ഈ പരിധി 3 ലക്ഷമാണ്. 80 വയസിന് മുകളിലുള്ള നികുതിധായകര്ക്ക് ഈ പരിധി 5 ലക്ഷമാണ്.
ജൂലൈ 31 തെറ്റിയാല്‍ ചില നഷ്ടങ്ങള്‍ ഉണ്ടാകാം.നികുതി അടക്കാന്‍ വൈകി ക്കഴിഞ്ഞാല്‍ 5000 രൂപ പിഴയായി നല്‍കണം. ചില സമയങ്ങളില്‍ നികുതി വകുപ്പ് മറ്റെന്തെങ്കിലും കാരണങ്ങളാല്‍ അവസാന തീയതി മാറ്റി നിശ്ചയിക്കാറുണ്ട് . അങ്ങനെയാണെങ്കില്‍ പുതിയ തീയതി വിജ്ഞാപനം ചെയ്യും . കഴിഞ്ഞ വര്‍ഷം ഫോമിലുള്ള മാറ്റങ്ങളെ തുടര്‍ന്ന് ആദായനികുതിവകുപ്പ് അവസാന തീയതി നീട്ടിവെച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
