Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച സ്വര്‍ണവില ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ എറ്റവും കൂടിയ വിലയായി് കൂടിയിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതായിരുന്നു സ്വര്‍ണവില കൂടാന്‍ കാരണം.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍
Story first published: Saturday, April 23, 2016, 14:05 [IST]