സ്വര്‍ണവില കൂടി

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണ വില പവന് 80 രൂപ കൂടി 22,160 രൂപയായി. 2760 രൂപയാണ് ഗ്രാമിന്റെ വില. 22,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

സ്വര്‍ണവില കൂടി

ഏപ്രില്‍ നാലിന് സ്വര്‍ണത്തിന് 21,200 രൂപയായിരുന്നു. 22 ദിവസംകൊണ്ട് ആയിരത്തോളം രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

English summary

gold price rises

Gold price rises due to price rise of gold in global market.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X