ഇനി വിദേശികള്‍ക്കും ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ഇന്ത്യയില്‍ ട്രെയിന്‍ ബുക്ക് ചെയ്യാം. ഇതു വരെ അമേരിക്കന്‍ എക്സ്പ്രസ്സ് ഇന്റര്‍ നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമേ ഐആര്‍ സിടിസി അംഗീകരിച്ചിരുന്നുള്ളൂ.
എല്ലാ അന്താരാഷ്ട്ര കാര്‍ഡുകളും ആദ്യം അംഗീകരിച്ചിരുന്നില്ല എന്നാലിനി മുതല്‍ അവയുപയോഗിച്ച് വിദേശികള്‍ക്ക് ഇന്ത്യയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം ഐആര്‍സിടിസി സിഎംഡി എ.കെ മനോച്ച അറിയിച്ചു.

ബുദ്ധിസ്റ്റ് സര്‍കൂട്ട് ട്രെയിനുകള്‍, ലക്ഷ്വറി സേവനങ്ങളായ മഹാരാജ എക്സ്പ്രസ്സ്, പാലസ് ഓണ്‍ വീല്‍സ് എന്നിവ വിദേശികള്‍ ഏറെ ആശ്രയിക്കുന്ന സര്‍വീസുകളാണ് .ഇവയെല്ലാം ടൂര്‍ ഓപരേറ്റര്‍ വഴിയാണ് ഇതുവരെ ബുക്ക് ചെയ്തിരുന്നത്.
ലക്ഷ്വറി സേവനങ്ങള്‍ മാത്രമല്ല സാധാരണ സര്‍വീസുകള്‍ക്കും ഇനി വിദേശികള്‍ക്ക് ഐആര്‍സിടിസിയുടെ ടിക്കറ്റിംഗ് സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ് . ഇപ്പോള്‍ ഐആര്‍സിടിസി സൈറ്റിന്് 15000 ടിക്കറ്റുകള്‍ ഒരു മിനുട്ടില്‍ ലോഡ് ചെയ്യാനുള്ള ശേഷിയുണ്ട്. ആകെ ടിക്കറ്റിന്റെ 58 ശതമാനം ഓണ്‍ ലൈന്‍ വഴിയാണ് വിറ്റു പോകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
